Skip to main content

പി എസ് സി റാങ്ക് പട്ടിക റദ്ദായി 

 

ജില്ലയിൽ തുറമുഖ വകുപ്പിൽ ലൈറ്റ് കീപ്പർ & സിഗ്നലർ (I NCA-SC) (Cat. No. 805/22) തസ്തികയ്ക്കായി നിലവിൽ വന്ന  റാങ്ക് പട്ടിക റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

date