Skip to main content

*കേരള ലളിത കലാ അക്കാദമി പുതിയ ഭാരവാഹികൾ ഒക്ടോബർ 5-ന് ചുമതലയേൽക്കും*

 

 

 

സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ലളിതകലാ അക്കാദമിയുടെ പുതിയ ഭാരവാഹികൾ ഒക്ടോബർ അഞ്ചിന് രാവിലെ 11.30- ന് അക്കാദമി അങ്കണത്തിലെത്തി ചുമതലയേൽക്കും. പ്രൊഫ. പ്രകാശ് മൂർത്തി ചെയർമാനായും, ടി.ആർ. ഉദയകുമാർ വൈസ് ചെയർമാനായും, വൈക്കം എം.കെ. ഷിബു സെക്രട്ടറിയായും ആണ് ചുമതലയേൽക്കുന്നത്.

 

date