Post Category
അപേക്ഷ ക്ഷണിച്ചു
പട്ടികവർഗ വികസന വകുപ്പിൽ അക്രഡിറ്റഡ് എഞ്ചിനിയർ / ഓവർസിയർ തസ്തികയിലേക്ക് സിവിൽ എഞ്ചിനിയറിംങ് ബിരുദം/ബിടെക്/ഡിപ്ലോമ/ഐടിഐ യോഗ്യതയുള്ള പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 13 വൈകിട്ട് 5. വിവരങ്ങൾക്ക്: www.stdd.kerala.gov.in .
പി.എൻ.എക്സ്. 4135/2026
date
- Log in to post comments