Skip to main content

സൗജന്യ ഫിനാന്‍സ് ഡേറ്റ അനാലിസിസ് കോഴ്‌സ്

കുന്നന്താനം അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിനാന്‍സ് ഡേറ്റ അനാലിസിസ് കോഴ്‌സ് ആരംഭിക്കുന്നു. ആറ് മാസമാണ് പരിശീലനം. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍: https://forms.gle/7bRcy5UseZPYAjf17  . ഫോണ്‍: 9495999688, 7592967323.

date