Skip to main content

ലേലം

പത്തനംതിട്ട അയിരൂര്‍ ജില്ല ആയുര്‍വേദാശുപത്രി വളപ്പില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന തേക്ക് മരം (250 സെ.മീ വണ്ണം) ഒക്ടോബര്‍ 19 രാവിലെ 11 ന് ലേലം ചെയ്യുന്നു. ഫോണ്‍: 04735 231900.

date