Skip to main content

വാഹനം ആവശ്യമുണ്ട്

 

കോന്നി സിഎഫ്ആര്‍ഡിയില്‍ ആറ് മാസത്തേക്ക് ഡ്രൈവര്‍ സഹിതം യാത്രാവാഹനം ആവശ്യമുണ്ട്. താത്പര്യമുളളവര്‍ ഈ മാസം 21ന് മുമ്പ് ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍: 0468 2241144.                                (പിഎന്‍പി 192/19)

date