Post Category
പ്രീസ്കൂള് കിറ്റിന് ടെന്ഡര് ക്ഷണിച്ചു
വെട്ടിക്കവല ഐ സി ഡി എസ് പ്രോജക്ട് ഓഫീസ് പരിധിയിലെ അങ്കണവാടികളിലേക്ക് പ്രീസ്കൂള് കിറ്റ് സാധനങ്ങള് വിതരണം ചെയ്യുന്നതിന് ടെന്ഡര് ക്ഷണിച്ചു. ഒക്ടോബര് 27ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ഫോണ്: 9496363158.
date
- Log in to post comments