Skip to main content

*ജില്ലാ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് ഒക്ടോബർ 17 ന്*

ജില്ലാ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് ഒക്ടോബർ 17 ന് രാവിലെ 10 ന് മരവയൽ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ നടക്കും. സീനിയർ വിഭാഗത്തിൽ പുരുഷ, വനിതാ കായിക താരങ്ങൾക്ക്  പങ്കെടുക്കാം. താല്പര്യമുള്ള കായിക താരങ്ങള്‍  സ്പോർട്സ് കിറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി അന്നേദിവസം രാവിലെ  സ്റ്റേഡിയത്തിൽ നേരിട്ടെത്തണം. ഫോൺ: 9605895126

date