Post Category
ടെൻഡർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പ് കൊടുവള്ളി അഡീഷണൽ ഐ. സി. ഡി. എസി.ലെ ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, പുതുപ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ ഒൻപത് അങ്കണവാടികളിലേക്ക് കളി ഉപകരണങ്ങളും ഫർണിച്ചറുകളും വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു.
ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ അഞ്ചിന് ഉച്ചയ്ക്ക് ഒന്ന് വരെ.
ഫോൺ: 0 4 9 5 2 2 8 1 0 4 4
date
- Log in to post comments