Post Category
ജില്ലയിൽ ഇന്ന് (ഒക്ടോബർ 21) ഓറഞ്ച് അലർട്ട്
#നാളെ (ഒക്ടോബർ 22) മുതൽ ഞായറാഴ്ച (ഒക്ടോബർ 25) വരെ മഞ്ഞ അലർട്ട് #
ജില്ലയിൽ ഇന്ന് (ഒക്ടോബർ 21), 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകി.
ഒക്ടോബർ 22 മുതൽ 25 വരെ, 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആയതിനാൽ ഈ നാല് ദിവസങ്ങളിൽ ജില്ലയിൽ മഞ്ഞ അലർട്ട് മുന്നറിയിപ്പാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്നത്.
date
- Log in to post comments