Post Category
ഇലക്ട്രീഷ്യൻ നിയമനം
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച്. ഡി. എസ്സിന്. കീഴിൽ ഇലക്ട്രീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു.
ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 24 ന് രാവിലെ 11 ന് ഐ. എം. സി. എച്ച്. സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം.
പ്രായ പരിധി- 18 നും 36 നും മദ്ധ്യേ.
യോഗ്യത- നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, ഇലക്ട്രീഷ്യൻ/ വയർമാൻ അല്ലെങ്കിൽ വാലിഡ് വയർമാൻ ലൈസൻസ്.
date
- Log in to post comments