Skip to main content

ജിഡ 38 മത് ജനറൽ കൗൺസിൽ യോഗം ഇന്ന് (ഒക്ടോബർ 24)

*മുഖ്യമന്ത്രി വി ഡി സതീശൻ അധ്യക്ഷത വഹിക്കും

ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ (ജിഡ) 38-ാമത് ജനറൽ കൗൺസിൽ യോഗം ജിഡ ചെയർമാനായ മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ അധ്യക്ഷതയിൽ ഇന്ന് (ഒക്ടോബർ 24 ) വൈകീട്ട് മൂന്നിന് ചേരും. ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ കോൺഫറൻസ് ഹാളിലായിരിക്കും യോഗം.

date