Skip to main content

അഖിലേന്ത്യാ സഹകരണ വാരാഘോഷം : മന്ത്രി റോജി എം ജോണിന്റെ പത്രസമ്മേളനം ഇന്ന് ( ഒക്ടോബർ 24 )

നവംബർ 14 ന് ആരംഭിക്കുന്ന 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഇന്ന് (ഒക്ടോബർ 24) ഉച്ചയ്ക്ക് 2.30 ന് കളമശ്ശേരി പ ത്തടിപ്പാലം പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ പത്രസമ്മേളനം നടത്തും. പരിപാടിയുടെ ലോഗോ പ്രകാശനത്തിന് ശേഷമായിരിക്കും പത്രസമ്മേളനം. 
 

date