Post Category
വാഹന ടെണ്ടര്‍ ക്ഷണിച്ചു
മരിയാപുരം ഗ്രാമപഞ്ചായത്തിലെ എല്‍.എസ്.ജി.ഡി വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ ഔദ്യോഗികാവശ്യങ്ങള്‍ക്കായി പി.ഡബ്ല്യൂ.ഡി നിരക്കില്‍ വാഹനം വാടകക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി 25 വരെ സ്വീകരിക്കും. വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും അറിയാം.
date
- Log in to post comments