Skip to main content

കുഴൽമന്ദം ഐ.ടി.ഐയിൽ ലിഫ്റ്റ് ഇറക്ടർ കോഴ്‌സ്

 

കുഴൽമന്ദം ഗവൺമെന്റ് ഐ.ടി.ഐയിൽ ഈ മാസം ആരംഭിക്കുന്ന ലിഫ്റ്റ് ഇറക്ടർ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസമാണു കോഴ്‌സ് കാലാവധി. 18 വയസ് പൂർത്തിയായ പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആദ്യം അപേക്ഷിക്കുന്ന 30 പേർക്കാണു പ്രവേശനം. കൂടുതൽ വിവരങ്ങൾ 049 22273888, 9446360105 എന്നീ നമ്പറുകളിൽ ലഭിക്കും.
(പി.ആർ.പി. 61/2019)

 

date