Post Category
നഴ്സിങ് അസിസ്റ്റൻറ് കോഴ്സ്
സഹകരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കിൽ ആൻഡ് നോളേജ് സെന്റർ, കേരള നോളജ് എക്കണോമി മിഷനുമായി ചേർന്ന് നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിങ് അസിസ്റ്റൻറ്) കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. എസ് എസ് എൽ സി/പ്ലസ് ടു യോഗ്യതയുള്ള ആറു മാസം ദൈർഘ്യമുല്ല കോഴ്സാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496244701, 8078779828.
date
- Log in to post comments