Post Category
*ഡ്രൈവർ നിയമനം*
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ഔദ്യോഗിക വാഹനത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക ഡ്രൈവറെ നിയമിക്കുന്നു. അംഗീകൃത ഡ്രൈവിംഗ് ലൈസൻസുള്ളവർ ഒക്ടോബർ 28ന് വൈകിട്ട് മൂന്നിനകം അപേക്ഷ സമർപ്പിക്കണം. ഒക്ടോബർ 29ന് വൈകിട്ട് മൂന്നിന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ അഭിമുഖം നടക്കും. ഫോണ്- 04936 207800
date
- Log in to post comments