Skip to main content

വിദഗ്ധ പരിശീലനം

കേരള കള്ള് വ്യവസായ വികസന ബോർഡിന്റെ നേതൃത്വത്തിൽ തെങ്ങ് ചെത്തുന്നതിൽ താത്പര്യമുള്ളവർക്കായി 30 ദിവസത്തെ ടോഡി ടെക്നീഷ്യൻ സൗജന്യ പരിശീലനം സംഘടിപ്പിക്കും.പരിശീലന കാലയളവിൽ ഭക്ഷണം, താമസം, ഇൻഷുറൻസ് എന്നിവയ്ക്ക് പുറമേ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 10,000 രൂപ സ്റ്റൈപ്പന്റും ലഭിക്കും.
ഫോൺ : 0471 2335028

date