Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കോഴിക്കോട് ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് സൗണ്ട് സിസ്റ്റം, ക്ലീനിങ് ഉപകരണങ്ങൾ, പാർട്ടീഷൻ വർക്ക്, ഫർണിച്ചർ എന്നിവയുൾപ്പെടെ ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ എഴിന്.
ഫോൺ: 9 4 9 5 2 1 3 4 9 3
date
- Log in to post comments