Post Category
ക്ലറിക്കൽ അസിസ്റ്റന്റ്്
പട്ടികജാതി വികസന വകുപ്പിന്റെ തൊഴിൽ പരിശീലന പദ്ധതിയായ ക്ലറിക്കൽ അസിസ്റ്റന്റ്് താത്കാലിക നിയമനത്തിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബിരുദധാരികൾക്ക് നവംബർ 13 വരെ അപേക്ഷിക്കാം. ആറുമാസത്തിൽ കുറയാത്ത പി.എസ്.സി. അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസായവരും സാധുവായ എംപ്ലോയ്മെൻറ് എകസ്ചേഞ്ച് കാർഡ് ഉള്ളവരുമാകണം. പ്രയപരിധി-21-35 വയസ്സ്. ജില്ലാ /ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷ ലഭ്യമാണ്. ഫോൺ: 0481 2562503
date
- Log in to post comments