Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് കോട്ടയം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന്റെ ആവശ്യത്തിനായി 5/7 പേർക്ക് സഞ്ചരിക്കാവുന്ന ടാക്സി പെർമിറ്റുള്ള വാഹനം (ഡ്രൈവർ ഒഴികെ, 1100 ക്യുബിക് കപ്പാസിറ്റിക്കു മുകളിൽ) ദിവസവാടകയ്ക്ക് ലഭ്യമാക്കാൻ താൽപര്യമുള്ള ഏജൻസി/സ്ഥാപനം/വ്യക്തികൾ എന്നിവരിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 10 ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. ഫോൺ: 0481 2561030
date
- Log in to post comments