Skip to main content

എന്റെ മലയാളം- പാട്ടും വരയും'-

 

 

“എന്റെ മലയാളം“ വിഷയമാക്കി തത്സമയ ചിത്രകാരൻ ചന്ദ്രപ്രശാന്തിന്റെ തത്സമയ ചിത്രരചനയും തൃശൂർ ഗവ. മോഡൽ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ഗാനാലാപനവും ഉദ്ഘാടനത്തിന്റെ ഭാഗമായി അരങ്ങേറും. 

 

ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണികൃഷ്ണൻ, ഹുസൂർ ശിരസ്തേദാർ പി.ആർ. അനൂപ്, ഗവ. മോഡൽ ഗേൾസ് ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ഡോ. കെ.പി. ബിന്ദു തുടങ്ങിയവർ പങ്കെടുക്കും.

date