Skip to main content

അധ്യാപക ഒഴിവ്

 

പുല്ലൂറ്റ് കെ.കെ.ടി.എം സർക്കാർ കോളേജിൽ ഗണിത ശാസ്ത്ര വിഷയത്തിൽ താത്കാലിക അതിഥി അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം. ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ ഒൻപതിന് രാവിലെ 10.30 ന് അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി കോളേജിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0480 280221

date