Skip to main content

 ജില്ലാതല കുടിശ്ശിക നിവാരണ അദാലത്ത്

  സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗത്വം നേടിയിട്ടുള്ളവരും അംശാദായ അടവില്‍ കുടിശ്ശിക വരുത്തി അംഗത്വം മുടങ്ങിയവരുമായ അംഗങ്ങള്‍ക്ക് പിഴപ്പലിശ ഒഴിവാക്കി മൂന്ന് ഗഡുക്കളായി അംശാദായം ഒടുക്കി അംഗത്വ പുനഃസ്ഥാപനം നടത്തുന്നതിന് 2027 ഏപ്രില്‍ 25 വരെ അവസരം. http://services.unorganisedwssb.org/index.php/home മുഖേനയാണ് അംശാദായം ഒടുക്കേണ്ടത്. ഫോണ്‍: 04742749847, 9947324082
 

 

date