Post Category
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍റെ ഭാഗമായി കോട്ടയം താലൂക്ക് പരിധിയിലുള്ള എല്ലാ ഓഫീസുകളിലും ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിനും ആവശ്യമായ രേഖകള്‍ സഹിതം നവംബര്‍ 11 വരെ അപേക്ഷ നല്‍കാം.
date
- Log in to post comments