Post Category
വിവരാവകാശ നിയമം: ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്
വിവരാവകാശ നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. 16 വയസ് കഴിഞ്ഞവർക്ക് rti.img.kerala.gov.in ൽ നവംബർ നാല് മുതൽ 16 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്സ് നവംബർ 18ന് ആരംഭിക്കും.
പി.എൻ.എക്സ്. 4621/2026
date
- Log in to post comments