Post Category
ലേലം അഞ്ചിന്
പള്ളിവാസല്‍ വില്ലേജില്‍ ബ്ലോക്ക് 13 ല്‍ റീസര്‍വ്വേ നമ്പര്‍ 4/1 ല്‍ പ്പെട്ട 28.98.54 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയില്‍ നില്‍ക്കുന്ന കാപ്പിച്ചെടികളില്‍ നിന്ന് ഒരു വര്‍ഷത്തെ മേലാദായം എടുക്കുന്നതിനുള്ള അവകാശം നവംബര്‍ അഞ്ചിന് ഉച്ചയ്ക്ക് മൂന്നു മണിക്ക് ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
ഫോണ്‍: 04865264231
date
- Log in to post comments