Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നവംബര്‍ 30ന് സംഘടിപ്പിക്കുന്ന യോഗത്തിലേക്ക് മൂന്നു നേരത്തെ ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് രണ്ട് മണിവരെ നല്‍കാം. ക്വട്ടേഷന്‍ സംബന്ധമായ വിശദാംശങ്ങള്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും പകല്‍ 11 മുതല്‍ മൂന്നു മണിവരെ ജില്ലാ പ്ലാനിങ് ഓഫീസില്‍ നിന്നു ലഭിക്കും.
ഫോണ്‍ : 04862 233010.
date
- Log in to post comments