Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ചെറുതോണിയിലെ 0.81 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയിലുള്ള 228 മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 18ന് ഉച്ചയ്ക്ക് മൂന്നു മണിവരെ ക്വട്ടേഷന്‍ നല്‍കാം. ഫോണ്‍ : 04862 235361
date
- Log in to post comments