Skip to main content

അപേക്ഷാ തീയതി നീട്ടി

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ എറണാകുളം ജില്ലയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2026–27 അധ്യയന വർഷത്തെ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഡിസംബർ 15 വരെ നീട്ടി. ഓൺലൈനായി അപേക്ഷിച്ച ശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും ബോർഡിന്റെ ഓഫീസിൽ നേരിട്ട് ഹാജരാക്കണം. ഓൺലൈൻ സേവനങ്ങൾക്ക്:
http://services.unorganisedwssb.org/ldnex.php/home
ഫോൺ:0484 2366191.
 

date