Post Category
ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവൺമെന്റ് ഐ. ടി. ഐ. ഐ. എം. സി. സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എസ്. എസ്. എൽ. സി., പ്ലസ് ടു, ഐ. ടി. ഐ. ഡിപ്ലോമ, ബി. ടെക് ഫോൺ: 9526415698, 8086415698
date
- Log in to post comments