Post Category
ടെന്‍ഡര്‍
ശബരിമല മണ്ഡല-മകരവിളക്കിനോടനുബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പിന്റെയും കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സേഫ് സോണ്‍ പ്രോജക്ടിന്റെ 2026-27 വര്‍ഷത്തെ പ്രവര്‍ത്തനം സംബന്ധിച്ച സുവനീര്‍, വീഡിയോ, തീര്‍ത്ഥാടകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച വീഡിയോകള്‍ എന്നിവ തയ്യാറാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ നവംബര്‍ 10നകം പത്തനംതിട്ട ആര്‍. ടി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2222426, 8547639003.
date
- Log in to post comments