Skip to main content

എസ് എസ് കെ അഭിമുഖം  9 മുതൽ 

 

സമഗ്രശിക്ഷ കേരളം (എസ് എസ് കെ) ആലപ്പുഴ ജില്ലാ ഓഫീസിലേക്കും വിവിധ ബി.ആർ.സികളിലേയ്ക്കും കരാർ അടിസ്ഥാനത്തിൽ (കമ്പ്യൂട്ടർ പ്രോഗ്രാമർ, സിവിൽ എഞ്ചിനിയർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, അക്കൌണ്ടന്റ്, ഓഫീസ് അറ്റന്റന്റ്, ഡ്രൈവർ, എം.ഐ.എസ്. കോഡിനേറ്റർ, നൈറ്റ്  വാച്ച്മാൻ) നിയമനത്തിന് അപേക്ഷ സമർപ്പിച്ചവർക്കുള്ള അഭിമുഖം നവംബർ 9 മുതൽ നവംബർ 13 വരെ (എസ് എസ് കെ) ആലപ്പുഴ ജില്ലാ ഓഫീസിൽ വച്ച് നടത്തും. ഫോൺ: 0477-2239655, Blog: ssaalappuzha.blogspot.com.

date