Post Category
സര്‍ക്കാര്‍ കലണ്ടര്‍ വില്‍പ്പനയ്ക്ക്
2027-ലെ സര്‍ക്കാര്‍ കലണ്ടര്‍ പത്തനംതിട്ട ജില്ലാ ഫോറം സ്റ്റോറില്‍ ലഭിക്കും. ഒരു കലണ്ടറിന് 40 രൂപയാണ് വില. പത്ത് കലണ്ടറുകള്‍ വാങ്ങുന്നവര്‍ക്ക് ഒരെണ്ണം സൗജന്യമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468 2271109.
date
- Log in to post comments