Post Category
ടെണ്ടര്‍
കൊന്നക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തിലേക്ക് ആസ്പിരേഷണല്‍ ബ്ലോക്ക് ഫണ്ടില്‍ ഉള്‍പ്പെടുത്തി ആശുപത്രി അനുബന്ധ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം വിതരണം ചെയ്യുന്ന അവസാന തീയതി നവംബര്‍ 27ന് രാവിലെ 11. ഫോണ്‍ - 0467 2249105.
date
- Log in to post comments