Skip to main content

ടെൻഡർ ക്ഷണിച്ചു 

 

തോടന്നൂർ ഗ്രാമപഞ്ചായത്തിൽ നടപ്പ് സാമ്പത്തിക വർഷത്തെ വിവിധ മരാമത്ത് പ്രവൃത്തികളുടെ ടെൻഡർ ക്ഷണിച്ചു. പ്രവൃത്തികളെ സംബന്ധിച്ച വിശദവിവരങ്ങൾ http://tender.lsgd.gov.in/pages/display, tender.php, etenders.kerala.gov.in എന്നീ വെബ്സൈറ്റുകളിലും തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് കാര്യലയം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യലയം എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡുകളിലും ലഭ്യമാണ്.

ഓൺലൈനായി ടെൻഡർ ഫോമുകൾ ലഭ്യമാകുന്ന തീയതി നവംബർ 13 ന് ഉച്ചയ്ക്ക് 12 ന്. ടെൻഡർ ഫോമുകൾ ഓൺലൈനായി ഡൗൺലോഡ് ചെയ്യാവുന്ന തീയതി നവംബർ 21 ന് വൈകിട്ട് മൂന്നിന്.

date