Skip to main content

*ക്വട്ടേഷന്‍ ക്ഷണിച്ചു*

എം.ആർ.എസ്/പ്രീ മെട്രിക്ക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന "കളിക്കളം" സംസ്ഥാനതല   കായികമേളയിൽ പങ്കെടുക്കുന്ന നൂൽപ്പുഴ രാജീവ്ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തിലെ 40 കുട്ടികള്‍ക്കാവശ്യമായ ജേഴ്സി, റണ്ണിംഗ് ഷൂസ് ഉള്‍പ്പെടെയുള്ള സ്പോർട്സ് അനുബന്ധ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 12 ന് ഉച്ചക്ക് ഒന്നിനകം ലഭിക്കണം. ഫോണ്‍- 04936 270139

date