Post Category
അപേക്ഷ തീയതി നീട്ടി
സ്റ്റേറ്റ് ലെവൽ, ലോക്കൽ ലെവൽ ടൂറിസ്റ്റ് ഗൈഡ് 2026 പ്രവേശന പരീക്ഷയ്ക്കുള്ള ഓൺലൈൻ അപേക്ഷ (വെബ്സൈറ്റ് www.kittsedu.org) സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 23-ന് വൈകിട്ട് 5.30 വരെ നീട്ടി. ഫോൺ: 0471- 2329468, +91 8129816664. (പി ആർ/എ എൽ പി/2828)
date
- Log in to post comments