Skip to main content

മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 'നായ വളർത്തൽ' സൗജന്യ പരിശീലനം നവംബർ 12-ന്*

 മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'നായ വളർത്തൽ' എന്ന വിഷയത്തിൽ സൗജന്യ ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. നവംബർ 12-ന് രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലാണ് പരിശീലനം നടക്കുന്നത്.

പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ  0491-2815454 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പരിശീലനത്തിന് ഹാജരാകുമ്പോൾ തിരിച്ചറിയലിനായി തിരിച്ചറിയൽ രേഖയുടെ പകർപ്പ് കൊണ്ടുവരേണ്ടതാണെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

date