Post Category
സംരക്ഷ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് ഡിജിറ്റലൈസേഷന്റെ ഭാഗമായി സംരക്ഷ പോർട്ടലിൽ ലൈസൻസുകൾ/ പെർമിറ്റുകൾ ഇതുവരെ രജിസ്റ്റർ ചെയ്യാത്ത ലൈസൻസ്/ പെർമിറ്റ് ഹോൾഡേഴ്സ് ഡിസംബർ 15ന് മുൻപായി www.samraksha.ceikerala.gov.in ൽ രജിസ്ട്രേഷൻ പൂർത്തിയാക്കണം. വിവരങ്ങൾക്ക്: 0471-2339233.
പി.എൻ.എക്സ്. 4734/2026
date
- Log in to post comments