Skip to main content

താത്ക്കാലിക നിയമനം

കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രിയിലെ പി എംആര്‍ ഡിപ്പാര്‍ട്ട്‌മെന്റ്ിലേക്ക് ഫിസിയോതെറാപ്പിസ്റ്റിനെ   താത്ക്കാലികമായി   നിയമിക്കുന്നതിന്   അപേക്ഷ ക്ഷണിച്ചു. യോഗ്യത:  ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി. കേരള കൗണ്‍സിലിന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റും പ്രവൃത്തി പരിചയവും ഉളളവര്‍ക്ക് മുന്‍ഗണന.  യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ നവംബര്‍ 20വരെ സ്വീകരിക്കും.  ഫോണ്‍: 0474 2452610.
 

date