Post Category
മേള മാറ്റിവച്ചു
തിരുവനന്തപുരം ആർ ഐ സെന്ററിന്റെ നേതൃത്വത്തിൽ ചാക്ക ഐ.ടി.ഐ. കാമ്പസിൽ നവംബർ 16ന് നടത്താനിരുന്ന പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. ഐ.ടി.ഐ. ട്രെയിനീസ് കൗൺസിൽ തിരഞ്ഞെടുപ്പ് ആയതിനാലാണ് മാറ്റിവച്ചത്.
പി.എൻ.എക്സ്. 4781/2026
date
- Log in to post comments