Post Category
നഴ്സിംഗ് ഓഫീസര്‍ നിയമനം
തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഹോണറേറിയം അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നഴ്സിംഗ് ഓഫീസര്‍മാരെ നിയമിക്കുന്നു. ജി.എന്‍.എം/ ബി.എസ്.സി നഴ്സിംഗ് (കെ.എന്‍.എം.സി രജിസ്ട്രേഷന്) യോഗ്യതയുള്ള 41 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ആറുമാസത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും. നവംബര്‍ 24 ന് രാവിലെ 11 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ജനറല്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2427778.
date
- Log in to post comments