Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജ് കാന്റീന് ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 21 ഉച്ചയ്ക്ക് 12. ഫോണ്‍: 04734 231776.
date
- Log in to post comments