Post Category
ലേലം
കുളനട ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നില്‍ക്കുന്ന തേക്ക് നവംബര്‍ 19 രാവിലെ 11 ന് കുളനട ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ലേലം ചെയ്യും. ഫോണ്‍: 0473 4260272.
date
- Log in to post comments