Post Category
ഖാദി റിബേറ്റ് വില്‍പ്പന തുടങ്ങി
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മണ്ഡലകാലത്തോടനുബന്ധിച്ച് ഖാദി ഉത്പന്നങ്ങളുടെ റിബേറ്റ് വില്‍പ്പന ആരംഭിച്ചു. നവംബര്‍ 21 വരെ ഖാദി ഉത്പന്നങ്ങള്‍ക്ക് 30 ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും.
കെ. ജി. എസ്. സി. എസ്. ഐ ഷോപ്പിംഗ് കോംപ്ലക്സ് ബേക്കര്‍ ജംഗ്ഷന്, കോട്ടയം ( ഫോൺ - 0481-2560587) റവന്യു ടവര്‍ ചങ്ങനാശേരി(0481-2423823), ഏദന്‍ ഷോപ്പിംഗ് കോപ്ലക്സ് ഏറ്റുമാനൂർ( 0481-2535120), കാരമല്‍ ഷോപ്പിംഗ് കോംപ്ലക്സ് വൈക്കം( 04829-233508), മസ്ലിന് യുണിറ്റ് ബില്‍ഡിംഗ് ഉദയനാപുരം(9895841724), ഭാരത് മാതാ കോംപ്ലക്സ് കുറവിലങ്ങാട്(7306257259) എന്നീ ഖാദി ഗ്രാമസൗഭാഗ്യകളില്‍ റിബേറ്റുണ്ട്.
date
- Log in to post comments