Post Category
അഭിമുഖം 23ന്
വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താല്ക്കാലികാടിസ്ഥാനത്തില് ഡോക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം
നവംബര്‍ 23ന് രാവിലെ 11ന് വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ വച്ച് നടത്തും.താല്പര്യമുളളവര് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എത്തണം.
date
- Log in to post comments