Skip to main content

ക്വട്ടേഷൻ  

 

സക്ഷം അങ്കണവാടി നവീകരണത്തിന്റെ ഭാഗമായി  മുതുകുളം ഐസിഡിഎസ്സ് പ്രോജക്ട് പരിധിയിലുള്ള ചേപ്പാട് പഞ്ചായത്തിലെ 42, 44, ചിങ്ങോലി പഞ്ചായത്തിലെ 72, മുതുകുളം പഞ്ചായത്തിലെ 110 എന്നീ നമ്പർ അങ്കണവാടികളിൽ സ്മാർട്ട് എൽ.ഇ.ഡി. ടി.വി, ഓഡിയോ വിഷ്വൽ എയിഡ്സ്  എന്നിവയും ചിങ്ങോലി പഞ്ചായത്തിലെ 72-ാം അങ്കണവാടിയിൽ ആർ.ഓ. മെഷീൻ  സ്ഥാപിക്കൽ എന്നിവയ്ക്കായി സന്നദ്ധരായ വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവർക്ക്  ക്വട്ടേഷനുകൾ നൽകാം. അവസാന തീയതി:  നവംബർ 25 ഉച്ചയ്ക്ക് 1 മണി. ഫോൺ:  9188959692.

date