Skip to main content

ക്ഷേമനിധി പെൻഷൻ വാർഷിക മസ്റ്ററിംഗ് സമയപരിധി നവംബർ 30 വരെ നീട്ടി

കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗിനുള്ള സമയപരിധി നവംബർ 30 വരെ നീട്ടിയതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

പി.എൻ.എക്‌സ്. 4834/2026

date