Skip to main content
ജില്ലാ ഭരണകൂടത്തിന്റെയും ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ നിലക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുന്നു

നിലക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചു

ജില്ലാ ഭരണകൂടവും ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയും ചേര്‍ന്ന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബി.പി.സി.എല്‍) സഹായത്തോടുകൂടി നിലക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ അടുത്ത ലോട്ട് വേസ്റ്റ് ബിന്നുകളും സ്ഥാപിക്കും. അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് ബിന്നുകള്‍ സ്ഥാപിച്ചത്. അടൂര്‍ ആര്‍ഡിഒ ടി ബിനുരാജ്, നിലയ്ക്കല്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ ജി പ്രാണ്‍സിംഗ്, എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് വി ഷിനു, അടൂര്‍ തഹസില്‍ദാര്‍ എസ് സജീവ് എന്നിവര്‍ പങ്കെടുത്തു.
 

date